കുവൈത്ത് സിറ്റി: ഒരാള്‍ കൂടി കുവൈറ്റില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു. 50 വയസ്സുള്ള സ്വദേശിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ രണ്ടായി. നേരത്തെ ഗുജറാത്ത് സ്വദേശിയാണ് വൈറസ് ബാധയേറ്റ് മരണപ്പെട്ടത്.
പുതുതായി 55 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 1355 ആയി.
corona: one more death in kuwait