Thursday, January 27, 2022
HomeGulfKuwaitഇന്ത്യക്കാരന്റെ കൊലപാതകം: പ്രവാസി വനിതയ്ക്ക് വധശിക്ഷ

ഇന്ത്യക്കാരന്റെ കൊലപാതകം: പ്രവാസി വനിതയ്ക്ക് വധശിക്ഷ

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസില്‍ എത്യോപ്യന്‍ വനിതയ്ക്ക് വധശിക്ഷ വിധിച്ചു. കഴിഞ്ഞ റമദാന്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അബ്ദുല്ല അല്‍ ഉസ്മാന്‍ അധ്യക്ഷനായ ക്രിമിനല്‍ കോടതി ബെഞ്ചാണ് ശിക്ഷ വിധിച്ചത്. അബ്ദുല്ല അല്‍ മുബാറകില്‍ നടന്ന സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല

Most Popular