Monday, December 5, 2022
HomeGulfKuwaitകുവൈത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

കുവൈത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൗണില്‍ വന്‍ തീപ്പിടിത്തം

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലിയിലുള്ള അബ്ദലി അഗ്രികള്‍ച്ചറല്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഗോഡൗണില്‍ തീപ്പിടിത്തം. ലക്ഷണക്കണക്കിന് രൂപയുടെ വസ്തുക്കള്‍ കത്തിനശിച്ചതായാണ് വിവരം. 3000 ചതുരശ്ര മീറ്ററിലേറെ വിസ്തൃതിയിലുള്ള ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. നിരവധി അഗ്നിശമന യൂനിറ്റുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ALSO WATCH

Most Popular