Sunday, October 24, 2021
HomeGulfKuwaitകുവൈത്തിലെ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ നീട്ടി

കുവൈത്തിലെ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ നീട്ടി

കുവൈത്ത് സിറ്റി: കുവൈത്തിലെ ഭാഗിക കര്‍ഫ്യൂ റമദാന്‍ അവസാനം വരെ നീട്ടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. കര്‍ഫ്യൂ സമയത്തില്‍ മാറ്റമില്ല. വൈകീട്ട് ഏഴ് മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ സമയം. അതേ സമയം, കോവിഡ് സാഹചര്യം വിലയിരുത്തി അതത് സമയങ്ങളില്‍ വേണ്ട മാറ്റം വരുത്തുമെന്നും ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍ സെന്റര്‍ അറിയിച്ചു.
ALSO WATCH

Most Popular