Wednesday, January 26, 2022
HomeGulfKuwaitപ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള പരിധി കര്‍ശനമാക്കി

പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശമ്പള പരിധി കര്‍ശനമാക്കി

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിനുള്ള ശമ്പള പരിധി കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനം. ഈ നിബന്ധന കര്‍ശനമായാ പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലഫ്.ജനറല്‍ ഷെയ്ഖ് ഫൈസല്‍ അല്‍ നവാഫ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രതിമാസം 600 ദിനാര്‍ ശമ്പളം ഉള്‍പ്പെടെ വിവിധ നിബന്ധനകള്‍ പാലിക്കുന്നുവെങ്കില്‍ മാത്രം ഡ്രൈവിങ് ലൈസന്‍സ് നല്‍കിയാല്‍ മതി എന്നതാണ് നിയമം.

 

 

Most Popular