കുവൈത്ത് സിറ്റി: കുവൈത്തില്‍ 23 വയസുകാരനായ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. താമസ സ്ഥലത്തെ സീലിങില്‍ തൂങ്ങി മരിക്കുകയായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പേറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ശാസ്ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. മരണപ്പെട്ടയാളുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
ALSO WATCH