കുവൈത്ത് സിറ്റി: തിരുവനന്തപുരം സ്വദേശി കുവൈത്തില്‍ മരിച്ചു. തിരുവനന്തപുരം കൈതമുക്കില്‍ കൃപ ഭവനത്തില്‍ സോണി വര്‍ഗീസ്(42)ആണ് മരിച്ചത്. അല്‍റായ് എംഇബിഎസ്ടി കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: ചാക്കോ വര്‍ഗീസ്, മാതാവ്: മറിയാമ്മ വര്‍ഗീസ്, ഭാര്യ: രൂത്ത്, മക്കള്‍: അബിഗയില്‍, അനബെല്‍, അലിഷാ.
ALSO WATCH