Sunday, January 23, 2022
HomeGulfKuwaitപ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: ആലപ്പുഴ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം ചൂനാട് സ്വദേശി കിണര്‍ വിളയില്‍ വീട്ടില്‍ നസീര്‍ അബ്ദുല്‍ അസീസ്(52) ആണ് മരിച്ചത്. ഹെമ്പല്‍ കമ്പനി ജീവനക്കാരനായിരുന്നു.
ഭാര്യ: റസീന. മക്കള്‍: മുഹമ്മദ് ഹാഷിഖ്, അനീഷ. മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള ഒരുക്കത്തിലാണ്.

Most Popular