കുവൈത്ത് സിറ്റി: കുവൈത്തില്‍ മലയാളിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാള്‍ സ്വദേശിയായ അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശന്‍(45) ആണ് മരിച്ചത്്.
സബാഹ് സാലിം ബ്ലോക്ക് 3യില്‍ താമസിക്കുന്ന കെട്ടിടത്തിലെ കോണിപ്പടിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് പുതിയ വിസയില്‍ പ്രകാശന്‍ കുവൈത്തിലെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു താമസം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.