Friday, January 28, 2022
HomeGulfKuwaitഒഐസിസി മുന്‍ ജില്ലാ സെക്രട്ടറി പി എ ഷാജി ഹൃദയാഘാതം മൂലം മരിച്ചു

ഒഐസിസി മുന്‍ ജില്ലാ സെക്രട്ടറി പി എ ഷാജി ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: ഒഐസിസി തിരുവനന്തപുരം മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി എ ഷാജി (47) കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. മാര്‍ക്ക് കമ്പനി ജീവനക്കാരനാണ്. ആലപ്പുഴക്കാരനായ അദ്ദേഹം വര്‍ഷങ്ങളായി തിരുവനന്തപുരം പേട്ടയിലായിരുന്നു താമസം.

Most Popular