കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരുമാസക്കാലം മൊബൈല്‍ കോളും ഇന്റര്‍നെറ്റ് സേവനവും സൗജന്യം. സൈന്‍, എസ്ടിസി, ഉരീദു കമ്പനികളാണ് സൗജന്യ സേവനം പ്രഖ്യാപിച്ചത്. മാര്‍ച്ച് 22 മുതല്‍ ഒരു മാസമാണ് ഇന്റര്‍നെറ്റ് സൗജന്യമായി ലഭിക്കുക.
പ്രതിദിനം 5 ജി.ബി ഡാറ്റയും ലോക്കല്‍ കോളും സൗജന്യമായി നല്‍കുന്നത്. മൊബൈല്‍ കമ്പനികള്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റെഗുലേറ്ററി അതോറിറ്റി (സിട്ര)യുമായി ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം അറിയിച്ചു.
One month mobile service free in Kuwait