Thursday, December 2, 2021
HomeGulfKuwaitകു​വൈ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ര​ജി​സ്​​ട്രേ​ഷ​ന്‍ തുടങ്ങി

കു​വൈ​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ര​ജി​സ്​​ട്രേ​ഷ​ന്‍ തുടങ്ങി

കു​വൈ​ത്ത്​ സി​റ്റി: കു​ട്ടി​ക​ളു​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ര​ജി​സ്​​ട്രേ​ഷ​ന്‍ ആരംഭിച്ച് കുവൈത്ത്. 12 മു​ത​ല്‍ 15 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ര്‍​ക്കാ​ണ്​ സ്​​കൂ​ളു​ക​ളി​ല്‍ നേ​രി​ട്ടു​ള്ള അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്. ര​ജി​സ്​​ട്രേ​ഷ​ന്‍ ഒ​രു​മാ​സ​ത്തോ​ളം തു​ട​രു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ല്‍. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ്​ ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക. കു​ട്ടി​ക​ള്‍​ക്ക്​ ഫൈ​സ​ര്‍ വാ​ക്​​സി​നാ​ണ്​ ന​ല്‍​കു​ക. 12 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍​ക്കു​ള്ള ഫൈ​സ​റി​െന്‍റ വാ​ക്​​സി​ന്​ യൂ​റോ​പ്യ​ന്‍ മെ​ഡി​സി​ന്‍​സ്​ ഏ​ജ​ന്‍​സി നേ​ര​േ​ത്ത അം​ഗീ​കാ​രം ന​ല്‍​കി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും കു​ട്ടി​ക​ള്‍​ക്ക്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​​വ​ര്‍​ക്ക്​ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ടെ​ക്​​സ്​​റ്റ്​ മെ​സേ​ജാ​യി അ​പ്പോ​യ​ന്‍​റ്​​മെന്‍റ്​ വി​വ​ര​ങ്ങ​ള്‍ അ​യ​ക്കും. സെ​പ്​​റ്റം​ബ​റി​ല്‍ സ്​​കൂ​ളു​ക​ളി​ല്‍ നേ​രി​ട്ട്​ അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യാ​ണ്​ 12 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​ത്.

12 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക്​ വാ​ക്​​സി​ന്‍ ന​ല്‍​കു​ന്ന​തു​കൊ​ണ്ട്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ല്ലെ​ന്നാ​ണ്​ കു​വൈ​ത്തി​ലെ​യും ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Most Popular