Friday, October 7, 2022
HomeGulfKuwaitകുവൈത്തില്‍ ഫൈസര്‍, ബയോണ്‍ടെക് വാക്‌സിന്റെ ഒമ്പതാം ബാച്ച് നാളെയെത്തും

കുവൈത്തില്‍ ഫൈസര്‍, ബയോണ്‍ടെക് വാക്‌സിന്റെ ഒമ്പതാം ബാച്ച് നാളെയെത്തും

കുവൈത്ത് സിറ്റി: രാജ്യത്ത് ഫൈസര്‍, ബയോണ്‍ടെക് വാക്സിന്റെ ഒമ്പതാം ബാച്ച് നാളെ എത്തുമെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ ഏഴരലക്ഷം ഡോസ് കൊവിഡ് വാക്സിനാണ് കുവൈത്തിലെത്തിച്ചത്. ഫൈസര്‍ വാക്സിന്‍ മൂലം രാജ്യത്ത് ഇതുവരെ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ALSO WATCH:

 

Most Popular