Thursday, January 27, 2022
HomeGulfഖത്തറിലെ ലെഖ്‌വൈര്‍ ഇന്റര്‍സെക്ഷന്‍ നാളെ മുതൽ അടച്ചിടും

ഖത്തറിലെ ലെഖ്‌വൈര്‍ ഇന്റര്‍സെക്ഷന്‍ നാളെ മുതൽ അടച്ചിടും

ദോഹ: റോഡിൻറെ അറ്റകുറ്റ പണികൾ പൂർത്തിയാക്കുന്നതിന് ഭാഗമായി നാളെ (ജനുവരി 6) ശനിയാഴ്ച മുതൽ ജനുവരി 8 വരെ എല്ലാ രാത്രിയും പുലര്‍ച്ചെ ഒന്ന് മുതല്‍ രാവിലെ ആറ് ഇന്റര്‍സെക്ഷന്‍ അടച്ചിടും. റോഡ് ഉപയോക്താക്കള്‍ അവരുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതിന് കോര്‍ണിഷ് സ്ട്രീറ്റും ഒനൈസ സ്ട്രീറ്റും ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

Most Popular