മഹാശിവരാത്രി: ഖത്തറിലെ ഇന്ത്യൻ എംബസി നാളെ അവധി

indian embassy qatar

ദോഹ: മഹാശിവരാത്രി പ്രമാണിച്ച് ഖത്തറിലെ ഇന്ത്യൻ എംബസിക്ക് നാളെ അവധിയായിരിക്കുമെന്ന് അറിയിച്ചു. ട്വിറ്ററിലൂടെയാണ് ഔദ്യോഗീക അറിയിപ്പ് പുറത്തുവന്നത്.