Wednesday, May 18, 2022
HomeGulfമലബാർ അടുക്കള രക്തദാന ക്യാമ്പ് ഇന്ന്

മലബാർ അടുക്കള രക്തദാന ക്യാമ്പ് ഇന്ന്

ദോഹ: പാചക വിദഗ്ധരുടെയും പാചക പ്രേമികളുടെയും കൂട്ടായ്മയായ മലബാർ അടുക്കള ഖത്തർ ചാപ്റ്റർ ബ്ലഡ് ഡോണേഴ്സ് ഖത്തറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഇന്ന്. പഴയ ഹമദ് ബ്ളഡ് ഡോണർ സെൻ്ററിൽ ഉച്ചക്ക് 2 മുതൽ 7 വരെയാണ് രക്ത ദാനക്യാമ്പ്. പങ്കെടുക്കാൻ താൽപര്യം ഉളളവർ +974 55461626 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Most Popular