Sunday, December 4, 2022
HomeGulfമലപ്പുറം സ്വദേശി അബുദാബിയിൽ അന്തരിച്ചു

മലപ്പുറം സ്വദേശി അബുദാബിയിൽ അന്തരിച്ചു

അബുദാബി∙ മലപ്പുറം കോട്ടക്കൽ മറാക്കര കല്ലാർ മംഗലം ചേലക്കുത്ത് സ്വദേശി അനസ് ഇസ്ഹാഖ് വെളിച്ചപ്പാട്ടിൽ (30) ഹൃദയാഘാതം മൂലം അന്തരിച്ചു.

ബനിയാസിൽ സലൂൺ ജീവനക്കാരനായിരുന്നു.ഇസ്ഹാഖിന്റെയും സുലൈഖയുടെയും മകനാണ്. ഭാര്യ: ഷഹർബാൻ. മക്കൾ: സെൻസ ഫാത്തിമ, ഷൈഹ ഫാത്തിമ.

Most Popular