Wednesday, September 28, 2022
HomeGulfമലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: പ്രവാസി മലയാളി റിയാദിൽ നിര്യാതനായി. മലപ്പുറം അരീക്കോട് വാലില്ലാപ്പുഴ കുട്ടൂളി സ്വദേശി മാത്തുത്തൊടി സൂപ്പി (55) ആണ് മരിച്ചത്. നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: ജസ്‌ന, അസ്ലി.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Most Popular