Saturday, August 13, 2022
HomeGulfമലയാളി സൗദിയിലെ താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു

മലയാളി സൗദിയിലെ താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു

റിയാദ്: മലയാളി സൗദിയിലെ താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു. കോഴിക്കോട് സ്വദേശി അബ്ദുറഹ്മാൻ (51) ആണ് അസീസിയയിൽ മരിച്ചത്. 25 വർഷമായി സൗദി പ്രവാസിയായിരുന്നു. ലോൻഡ്രി ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: കുഞ്ഞിമുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: ഹഫ്‌സത്. മക്കൾ: ഹസ്ന, മുഹമ്മദ്‌ ഷാഫി, മുഹമ്മദ്‌ റാഫി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

Most Popular