GulfNewsNewsfeedQatarTop News ലോകകപ്പ് കാണാൻ ഖത്തറിലെത്തിയ മലയാളി യുവാവ് നിര്യാതനായി December 3, 2022, 1:39 pm FacebookTwitterPinterestWhatsApp കൊച്ചി പാലാരിവട്ടം അഡ്വ.ജോണി മാത്യുവിന്റെയും നിഷി മാത്യുവിന്റെയും മകൻ ജോർജ് ജോൺ മാത്യൂസ് (31)ആണ് മരിച്ചത് .അനു മാത്യു ഭാര്യയും മീഖാ ജോർജ് മകനുമാണ് .