Friday, December 2, 2022
HomeGulfറിയാദിൽ വാഹനമിടിച്ചു മലയാളി മരിച്ചു

റിയാദിൽ വാഹനമിടിച്ചു മലയാളി മരിച്ചു

റിയാദ്: റിയാദിൽ വാഹനമിടിച്ചു മലയാളി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് നരവൂർ സ്വദേശി കൊറോത്തൻ ശിവദാസനാണു (52) മരിച്ചത്.
റിയാദിലെ റെഡിമിക്സ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഭാര്യ: സുമിത. മക്കൾ: ശരത്ത്, ശ്യാംജിത്.

Most Popular