Thursday, December 2, 2021
HomeGulfBahrainപ്രവാസി മലയാളി ബഹ്‌റൈനില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍

പ്രവാസി മലയാളി ബഹ്‌റൈനില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍

മനാമ: പ്രവാസി മലയാളി യുവാവ് ബഹ്‌റൈനില്‍ കെട്ടിടത്തില്‍നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർത്ഥിയും
തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി രാജേഷിന്റെ മകനുമായ സുകൃത് ആണ് മരിച്ചത്. വ്യായാമത്തിനായി ഇറങ്ങിയായതാണെന്നാണ് സൂചന. ഉമ്മുല്‍ ഹസത്തെ ഒരു കെട്ടിടത്തിന്റെ പിന്നിലാണ് മൃതദേഹം കണ്ടത്. മാതാവ്: ചേതന. സഹോദരന്‍ തന്‍മയ്.

Most Popular