Monday, October 25, 2021
HomeGulfഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ മരിച്ചു

ഖത്തറില്‍ പ്രവാസിയായിരുന്ന മലയാളി നാട്ടില്‍ മരിച്ചു

ദോഹ: ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയായിരുന്ന തൃശൂര്‍ ജില്ലയില്‍ താമസിക്കുന്ന കല്ലയില്‍ അഷറഫ് (62) നിര്യാതനായി. ഖത്തറിലെ സൂഖ് അസീരിയില്‍ വ്യാപാരി ആയിരുന്നു. ശേഷം അല്‍ഖോര്‍ ഹമദ് ആശുപത്രിയില്‍ മെഡിക്കല്‍ സ്റ്റാഫ് ആയി ജോലി ചെയ്തു. ഭാര്യ: സൈനബ. മക്കള്‍: ഫവാസ്, ഫഹദ്, ഫാരിഷ് (മൂവരും ഖത്തര്‍).

Most Popular