Friday, October 7, 2022
HomeGulfപ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

ഫുജൈറ: പ്രവാസി മലയാളി നിര്യാതനായി. പാലക്കാട് പിരായിരി പ്രണവം വീട്ടില്‍ പ്രമോദ് രാമകൃഷ്ണന്‍ (44) ആണ് ഫുജൈറയില്‍ മരണപ്പെട്ടത്.

ഫുജൈറയില്‍ റിഫൈനറി ഓപ്പറേറ്ററായി ജോലി ചെയ്തുവരികയായിരുന്നു . ഭാര്യ: പ്രജിത പ്രമോദ് (അധ്യാപിക, കല്‍ബ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍), മക്കള്‍: പ്രണവ്, വൈഷ്ണവ്.

Most Popular