Saturday, August 13, 2022
HomeGulfപ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി

ഷാര്‍ജ: പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. കൊല്ലം സ്വദേശി തേവലക്കര പടിഞ്ഞാറ്റക്കര പെറ്റേവീട്ടില്‍ (അശ്വതി) പരേതനായ ബാലകൃഷ്ണന്‍ നായരുടെ മകന്‍ വിജയന്‍ നായര്‍ (57) ആണ് ഖോര്‍ഫുക്കാനില്‍ മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ – രാധമ്മ. മക്കള്‍ – വൈശാഖ് വി നായര്‍, ശ്രീലക്ഷ്‍മി. മരുമകന്‍ – ശബരി ഉണ്ണിത്താന്‍. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Most Popular