Wednesday, December 7, 2022
HomeGulfമലയാളി യുവാവ് സൗദിയിൽ മരിച്ചു

മലയാളി യുവാവ് സൗദിയിൽ മരിച്ചു

റിയാദ്∙ മലയാളി യുവാവ് സൗദിയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ പുതിയോടത്ത് പറമ്പ് സ്വദേശി പൂളക്കൽ അച്ചാരകുഴി വീട്ടിൽ മുഹമ്മദ് റാഫി (37) ആണ് താമസ സ്ഥലത്തുവച്ച് മരണപ്പെട്ടത്. റിയാദിൽ ബഖാല ജീവനക്കാരനായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: ആമിന. ഭാര്യ: നസീറ , മക്കൾ: നിദ ഷെറിൻ, ഫിദ ഷെറിൻ, ആദം മുഹമ്മദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Most Popular