Tuesday, October 4, 2022
HomeGulfമലയാളി ദമ്പതികളെ ഒമാനിൽ മരിച്ചനിലയിൽ കണ്ടെത്തി

മലയാളി ദമ്പതികളെ ഒമാനിൽ മരിച്ചനിലയിൽ കണ്ടെത്തി

മസ്കറ്റ്: മലയാളി ദമ്പതികൾ ഒമാനിൽ മരിച്ച നിലയിൽ. കിളിമാനൂര്‍ സ്വദേശികളായ വിളയ്ക്കാട്ടുകോണം തോപ്പില്‍ ഷാന്‍ മന്‍സിലില്‍ അബ്ദുല്‍ മനാഫ് (70), ഭാര്യ അലീമ ബീവി(60) എന്നിവരാണ് മരിച്ചത്.

രണ്ടാഴ്ച മുൻപാണ് ഇവർ നാട്ടിൽ നിന്നും മടങ്ങിയെത്തിയത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കും.

Most Popular