Thursday, September 29, 2022
HomeGulfBahrainഹൃദയാഘാതം: മലയാളി ബഹ്‌റൈനിൽ നിര്യാതനായി

ഹൃദയാഘാതം: മലയാളി ബഹ്‌റൈനിൽ നിര്യാതനായി

മനാമ: ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി ബഹ്‌റൈനിൽ നിര്യാതനായി. കോഴിക്കോട് കുറ്റ്യാടി വേളം കരിങ്ങാട്ടിയില്‍ വിനോദന്‍ (54) ആണ് മരിച്ചത്.

ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു വിനോദൻ. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Most Popular