Friday, August 12, 2022
HomeGulfപ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി.

എരഞ്ഞോളി പഞ്ചായത്തിലെ തോട്ടുമ്മല്‍ സ്വദേശി പ്രദീപന്‍ എന്‍. പാലോറന്‍ (50) ആണ് മരിച്ചത്.

കുവൈത്തിലെ ഫഹാഹീലില്‍ ഇലക്ട്രിക്കല്‍ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന്‍ ഫഹാഹീല്‍ യൂണിറ്റ് അംഗമായിരുന്നു. ഭാര്യ – ഷനില. മക്കള്‍ – നവജ്യോത്, ആകാംഷ.

Most Popular