Friday, January 28, 2022
HomeGulfഖത്തറിൽ പ്രവാസി മലയാളി യുവാവ് നിര്യാതനായി

ഖത്തറിൽ പ്രവാസി മലയാളി യുവാവ് നിര്യാതനായി

ദോഹ: ഖത്തറിൽ പ്രവാസി മലയാളി യുവാവ് നിര്യാതനായി. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശി അനീഷ് ജോസഫ് പാറക്കല്‍ ( 39 വയസ്സ്) ആണ് മരിച്ചത്. 13 വർഷമായി ഖത്തറിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ഭാര്യ:സൈനോ, മക്കള്‍: കൃപ ( 13 വയസ്സ്) , നാഥന്‍ (11 വയസ്സ്). നടപടിക്രമം പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Most Popular