യുഎഇ യിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി മരിച്ചു

അബൂദാബി: യുഎഇ യിൽ ഹൃദയാഘാതത്തെത്തുടർന്ന് പ്രവാസി മലയാളി മരിച്ചു. കീഴ്മാടം കൈതച്ചാറമ്പത്ത് അബൂബക്കര്‍ ഹാജി- സഫിയ ദമ്പതികളുടെ മകന്‍ മുജീബ് (45) ആണ് മരിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് റൂമിലെത്തി വിശ്രമിക്കവെയുണ്ടായ നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.