ദുബായ്: പ്രവാസി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് പന്നിക്കോട്ടൂര്‍ പാലങ്ങാട് സ്വദേശി അബൂബക്കറാണ് മരിച്ചത്. ദുബായ് ഹുഹൈസിനയില് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. മകളെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ കുഴഞ്ഞുവീണാരുന്നു മരണം. പിതാവ്: കുഞ്ഞൂട്ടി. മാതാവ്: ഫാത്തിമ. ഭാര്യ സഫിയ പുല്ലാളൂര്‍. മക്കള്‍: ആഷിഫ്, അനു അന്സിഫ്. സഹോദരങ്ങള്‍: മുഹമ്മദ്, അസീസ്, ഹാരിസ്, ആയിശ , ആമിന മറിയ, സൈനബ, സുബൈദ, ഹുസ്സൈന്‍ അത്തോളി.