ദോഹ. ഖത്തറിൽ ചൂതാട്ടത്തില്‍ ഏര്‍പ്പെട്ടതിന് പ്രവാസി ഏഷ്യക്കാരൻ അറസ്റ്റിൽ. തൊഴിലാളികള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ ഒരാൾ ചൂതാട്ടം കളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് അധികാരികൾ നടത്തിയ പരിശോധനയിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.