ഖത്തറിൽ 12 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് ഇനി മാസ്ക് നിർബന്ധമല്ല

children mask

ദോഹ: ഖത്തറിൽ 12 വയസിൽ താഴെയുള്ള വിദ്യാർത്ഥികൾക്ക് ഇനി മാസ്ക് നിർബന്ധമല്ല. മാർച്ച് ഇരുപത് മുതലാണ് ഈ നിർദേശം പ്രാബല്യത്തിൽ വരിക. ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്.