Tuesday, May 24, 2022
HomeGulfദുബൈയിലെ അല്‍ ബര്‍ഷയില്‍ വന്‍ തീപിടിത്തം

ദുബൈയിലെ അല്‍ ബര്‍ഷയില്‍ വന്‍ തീപിടിത്തം

ദുബൈ: ദുബൈയിലെ റെസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങില്‍ വന്‍ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ്‌ തീപിടുത്തമുണ്ടായത്. അല്‍ ബര്‍ഷ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തിലുള്ള സംഘമെത്തി ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം തീയണച്ചു. സംഭവത്തിൽ ആർക്കും പരിക്കുകളില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Most Popular