മെമ്പർഷിപ് ക്യാമ്പയിൻ സംഘടിപ്പിച്ചു

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന്റെ (GKPA) മെമ്പർഷിപ്പ് കാമ്പയിൻ ഐ.സി.ബി. എഫ് പ്രസിഡന്റ് സിയാദ് ഉസ്മാൻ,ജനറൽ സെക്രട്ടറി സാബിത്ത് സഹീർ എന്നിവരുടെ സാന്നിധ്യത്തിൽ 17.11.2021ന് തുമ്മാമയിലുള്ള IICC കാഞ്ഞാണി ഹാളിൽ വെച്ച് ആരംഭിച്ചു.
ജി.കെ.പി.എയെ പ്രതിനിധീകരിച്ച് ഷെഹീം മേപ്പാട്ട്, പ്രസിഡണ്ട്, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ നജ്‌ല അബ്ദുൾ ലത്തീഫ്, അബ്ദുൾ മജീദ്, അബ്ദുൾ കബീർ, മുബാസ്, മഞ്ജുനാഥ്, ഷിഹാസ്, ഹാഷിർ ഹബീബുള്ള എന്നിവർ പങ്കെടുത്തു.