Thursday, May 19, 2022
HomeGulfഖത്തറിലുടനീളമുള്ള പച്ചക്കറി, പഴക്കടകളില്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പരിശോധന; 108 നിയമലംഘങ്ങൾ കണ്ടെത്തി

ഖത്തറിലുടനീളമുള്ള പച്ചക്കറി, പഴക്കടകളില്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പരിശോധന; 108 നിയമലംഘങ്ങൾ കണ്ടെത്തി

ദോഹ. ഖത്തറിലുടനീളമുള്ള പച്ചക്കറി, പഴക്കടകളില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ 108 നിയമലംഘനങ്ങൾ കണ്ടെത്തി. വില ബുള്ളറ്റിന്‍ സൂക്ഷിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാതിരിക്കുക, ഉല്‍പന്നങ്ങളുടെ വിവരങ്ങളുടെയും വിലയുടെയും അഭാവം മുതലായവയായിരുന്നു പ്രധാന ലംഘനങ്ങള്‍.

Most Popular