Sunday, May 22, 2022
HomeGulfഖത്തറിൽ ഇന്ന് സ്ഥിരീകരിച്ചത് 86 കോവിഡ് കേസുകൾ

ഖത്തറിൽ ഇന്ന് സ്ഥിരീകരിച്ചത് 86 കോവിഡ് കേസുകൾ

ദോഹ: ഖത്തറിൽ ഇന്ന് സ്ഥിരീകരിച്ചത് 86 കോവിഡ് കേസുകൾ. പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതിൽ സമ്പർക്ക രോഗികൾ 63 ആണ്. വിദേശത്ത് നിന്നും എത്തിയ 23 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഖത്തറിൽ നിലവിൽ സജീവമായ കേസുകളുടെ എണ്ണം 555 ആണ്. : 364,981 കോവിഡ് കേസുകളാണ് ഖത്തറിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.

Most Popular