Friday, July 1, 2022
HomeGulfപ്രവാസികളുടെ പക്കൽ നിന്നും 20,000ത്തിലധികം നിരോധിത സിഗരറ്റുകള്‍ പിടികൂടി

പ്രവാസികളുടെ പക്കൽ നിന്നും 20,000ത്തിലധികം നിരോധിത സിഗരറ്റുകള്‍ പിടികൂടി

മസ്‌കറ്റ്: ഒമാനിൽ പ്രവാസികളുടെ പക്കൽ നിന്നും 20,000ത്തിലധികം നിരോധിത സിഗരറ്റുകള്‍ പിടികൂടി. അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തിലെ പ്രവാസികളുടെ താമസ സ്ഥലത്ത് നിന്നാണ് നിരോധിത സിഗരറ്റുകൾ പിടികൂടിയത്. ഒമാന്‍ കസ്റ്റംസ് ആണ് ഇക്കാര്യം അറിയിച്ചത്.

20,400 നിരോധിത സിഗരറ്റുകളാണ് പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് നിന്ന് നോര്‍ത്ത് അല്‍ ബത്തിന കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തതെന്ന് ഒമാന്‍ കസ്റ്റംസ് അറിയിച്ചു.

Most Popular