Thursday, December 8, 2022
HomeGulfമുഹമ്മദ് ബിൻ താനി സ്ട്രീറ്റിലെ റോഡ് അടച്ചിടുന്നു

മുഹമ്മദ് ബിൻ താനി സ്ട്രീറ്റിലെ റോഡ് അടച്ചിടുന്നു

ദോഹ: ഫയർ സ്റ്റേഷൻ ഇന്റർസെക്ഷനിൽ നിന്ന് വാദി അൽ സെയിൽ ഇന്റർസെക്ഷനിലേക്കുള്ള മുഹമ്മദ് ബിൻ താനി സ്ട്രീറ്റിലെ റോഡ് രണ്ട് ദിവസത്തേക്ക് അടച്ചിടും. അഷ്ഗാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ ഏഴ് വെള്ളിയാഴ്ച മുതലാണ് അടച്ചിടൽ.

മുഹമ്മദ് ബിൻ താനി സ്ട്രീറ്റ് റോഡ് ഉപയോക്താക്കൾ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ മാപ്പിൽ കാണിച്ചിരിക്കുന്നതുപോലെ ബദൽ റോഡുകൾ ഉപയോഗിക്കണമെന്ന് നിർദേശമുണ്ട്.

Most Popular