Wednesday, January 26, 2022
HomeGulfകു​വൈ​ത്ത് മു​സാ​ഫി​ര്‍ പ്ലാ​റ്റ്‌​ഫോം ന​വീ​ക​രി​ച്ചു

കു​വൈ​ത്ത് മു​സാ​ഫി​ര്‍ പ്ലാ​റ്റ്‌​ഫോം ന​വീ​ക​രി​ച്ചു

കു​വൈ​ത്ത് :കു​വൈ​ത്തി​ല്‍ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ ഡ​യ​റ​ക്ട​റേ​റ്റ് ത​യാ​റാ​ക്കി​യ ഓ​ണ്‍​ലൈ​ന്‍ പ്ലാ​റ്റ്‌​ഫോം ആ​ണ് കു​വൈ​ത്ത് മു​സാ​ഫി​ര്‍.

കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി രാ​ജ്യ​ത്തി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍ കു​വൈ​ത്ത് മു​സാ​ഫി​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ യാ​ത്ര വി​വ​ര​ങ്ങ​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ല്‍ നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു.പു​തി​യ അ​പ്‌​ഡേ​ഷ​ന്‍ പ്ര​കാ​രം കു​വൈ​ത്തി​ലേ​ക്കു വ​രു​ന്ന യാ​ത്ര​ക്കാ​ര്‍ മാ​ത്രം മു​സാ​ഫി​ര്‍ പ്ലാ​റ്റ്‌​ഫോ​മി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്താ​ല്‍ മ​തി. പു​റ​ത്തേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ വി​വ​ര​ങ്ങ​ള്‍ അ​പ്ഡേ​റ്റ് ചെ​യ്യേ​ണ്ട​തി​ല്ല എന്ന് അധികൃതർ വ്യക്തമാക്കി.

Most Popular