പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി

ദോഹ: ദീര്‍ഘകാലമായി ഖത്തർ പ്രവാസിയായ നാദാപുരം  ഉമ്മത്തൂർ സ്വദേശി പീറ്റക്കണ്ടി യൂസഫ് (63) ഖത്തറില്‍ നിര്യാതനായി. മുമ്പ് ഖത്തര്‍ മുനിസിപ്പാലിറ്റിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം നിലവിൽ ഒരു ടൈപിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു.

മര്‍യം ആണ് ഭാര്യ. ഹന, സന, അനസ് എ്ന്നിവര്‍ മക്കളാണ് .
മയ്യത്ത് ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.