സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയുടെ വിജയം ഖത്തറിൽ ആഘോഷമാക്കി ഖത്തർ പ്രവാസികൾ

ഖത്തർ:സ്വർണ മെഡൽ നേടിയ നീരജ് ചോപ്രയുടെ വിജയം ഖത്തറിൽ ആഘോഷമാക്കി ഖത്തർ പ്രവാസികൾ .ഖത്തറിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ‘ഖത്തർ മലയാളീസ്’ ആസ്പൈർ സോണിൽ കേക്ക് മുറിച് ആഘോഷം പങ്കിട്ടു. പരിപാടികൾക്ക് നംഷീർ ബദെരി, നൗഫൽ കട്ടുപ്പാറ , ബിലാൽ, ഷബീർ, ഇർഫാൻ പകര, നിയാസ് കൈപ്പേങ്ങൽ, ജിജോ , സജീഷ് , ജെബിൻ , അബ്ദുള്ള തുടങ്ങിയവർ നേതൃത്വം നൽകി.