Monday, January 24, 2022
HomeGulfറിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍ പുതിയ അതോറിറ്റിക്ക് അനുമതി നൽകി ഖത്തർ

റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍ പുതിയ അതോറിറ്റിക്ക് അനുമതി നൽകി ഖത്തർ

ദോഹ : ഖത്തറിൽ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍ പുതിയ അതോറിറ്റിക്ക് അനുമതി. ഖത്തര്‍ മന്ത്രിസഭയാണ് അനുമതി നൽകിയത്. റിയൽ എസ്റ്റേറ്റ് മേഖലയെ പ്രൊഫഷണലായി നവീകരിക്കുന്നതിനും കുറ്റമറ്റ രീതിയില്‍ വളര്‍ത്തിയെടുക്കുന്നതിനുമാണ് പുതിയ അതോറിറ്റി രൂപീകരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയെ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനുപകരിക്കുന്ന തീരുമാനമാണിതെന്ന് വിലയിരുത്തപ്പെടുന്നു.

Most Popular