Saturday, December 3, 2022
HomeGulfപുതുവർഷത്തിൽ കുവൈത്തിൽ പൊതു അവധി

പുതുവർഷത്തിൽ കുവൈത്തിൽ പൊതു അവധി

കുവൈത്ത് സിറ്റി: കുവൈത്തിലെ സർക്കാർ ജീവനക്കാർക്ക് ജനുവരി 1ന് പൊതു അവധി പ്രഖ്യാപിച്ചു.

വെള്ളി, ശനി വാരാന്ത്യ ദിനങ്ങൾ കൂടി കണക്കിലെടുത്താൽ തുടർച്ചയായി 3 ദിവസം അവധി ലഭിക്കും. ജനുവരി 2ന് ഓഫിസുകൾ തുറന്നു പ്രവർത്തിക്കും.

Most Popular