മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു. ഒരു കുടുംബത്തിലെ ആളുകളാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്.
പരിക്കേറ്റവരെ നിസ്വ റഫെറല്‍ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.