Friday, December 2, 2022
HomeGulfറാസൽഖൈമയിലെ എണ്ണ ഫാക്ടറിയിൽ തീപിടുത്തം

റാസൽഖൈമയിലെ എണ്ണ ഫാക്ടറിയിൽ തീപിടുത്തം

റാസൽഖൈമ ∙ റാസൽഖൈമയിലെ അൽ ഹുലൈല മേഖലയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടിത്തം. ഉച്ചയ്ക്ക് 1.30നാണ് പൊലീസ് ഓപറേഷൻസ് റൂമിൽ വിവരം ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.

അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. തീ പടരുന്നത് തടയുകയും അപകടസാധ്യത അവസാനിക്കുന്നതുവരെ തണുപ്പിക്കൽ പ്രവർത്തനങ്ങൾ തുടരുകയും ചെയ്തുവെന്നും അധികൃതർ അറിയിച്ചു.

Most Popular