Sunday, November 28, 2021
HomeGulfഒമാനിൽ 24 മണിക്കൂറിനിടെ 348 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഒമാനിൽ 24 മണിക്കൂറിനിടെ 348 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

മസ്കറ്റ്: ഒമാനിൽ 24 മണിക്കൂറിനിടെ 348 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 8 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 302132 പേര്‍ക്ക് ഒമാനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 291532 പേര്‍ രോഗമുക്തരാകുകയും ചെയ്തു. വ്യാഴാഴ്ച-149, വെള്ളി-96, ശനി 103 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

Most Popular