Saturday, August 13, 2022
HomeGulfപ്രവാസികളുടെ താമസസ്ഥലത്തുനിന്നും മദ്യവും പുകയില ഉല്‍പ്പന്നങ്ങളും കണ്ടെത്തി

പ്രവാസികളുടെ താമസസ്ഥലത്തുനിന്നും മദ്യവും പുകയില ഉല്‍പ്പന്നങ്ങളും കണ്ടെത്തി

മസ്‌കറ്റ്: ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്തുനിന്നും മദ്യവും പുകയില ഉല്‍പ്പന്നങ്ങളും കണ്ടെത്തി.

ഒമാന്‍ കസ്റ്റംസ് നടത്തിയ പരിശേധനയിലാണ് വന്‍തോതില്‍ മദ്യവും പുകയിലയും കണ്ടെത്തിയത്. തെക്കന്‍, വടക്കന്‍ അല്‍ ബത്തിനാ ഗവര്‍ണറേറ്റുകളിലായിരുന്നു ഒമാന്‍ കസ്റ്റംസ് പരിശോധന നടത്തിയത്.

Most Popular