Monday, December 5, 2022
HomeGulfഒമാനിൽ മഴയ്ക്ക് സാധ്യത

ഒമാനിൽ മഴയ്ക്ക് സാധ്യത

മസ്‌കത്ത് ∙ ഒമാന്റെ വിവിധ ഗവര്‍ണറേറ്റുകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന്തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മുസന്ദം, തെക്കന്‍ ബാത്തിന, വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റുകളിലും അല്‍ ഹജര്‍ പര്‍വത നിരകളിലുമാണ് മഴ ലഭിക്കുക. ശക്തമായ കാറ്റിനും ഇടി മിന്നലിനും സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.

Most Popular